സബൂർണ്ണ പൊലീസ് കഥയുമായി ധ്യാൻ ശ്രീനിവാസന്റെ “വീകം”; റിലീസിന് ഒരുങ്ങുന്നു.

820

സബൂർണ്ണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് “വീകം”. സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു. ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാമാണ് നീർമ്മിക്കുന്നത്.

മെഡിക്കൽ കാംബസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലരാണ് ഈ ചിത്രം . ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ, സൂര്യ, ബേബി ശ്ര്‌യാ എന്നിവരും പ്രധാന താരങ്ങളാണ്.

പശ്ചാത്തല സംഗീതം . വില്യം ഫ്രാൻസിസ്. ധനേഷ് രവിന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ്. കലാ സംവിധാനം- പ്രദീപ് എം വി. മേക്കപ്പ്- അമൽ . ക്രോസ്റ്റ്യും ഡിസൈൻ. – അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സംഗീത് ജോയ്, ബഷീർ ഹുസൈൻ,മുകേഷ് മുരളി. ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ. പ്രൊഡക്ഷൻ. മാനേജർ – സുനീഷ് വൈക്കം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു അഗസ്റ്റിൻ. പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻ കോട്. പി ആർ ഒ – വാഴൂർ ജോസ്. ഫോട്ടോ – സന്തോഷ് പട്ടാമ്പി.

You might also like