അജിത്തിനോടൊപ്പം പിങ്കില്‍ നസ്രിയ ഇല്ല!! പകരം വിദ്യാ ബാലനും !!!

0

vidya balan

 

 

 

 

അമിതാഭ് ബച്ചനും തപ്സസി പന്നുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പിങ്ക്. മികച്ച പ്രേക്ഷ നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. ബോളിവുഡിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് അജിത്താണ്.  ഈ ചിത്രത്തിലൂടെ നസ്രിയ തമിഴിൽ തിരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

 

 

 

 

 

 

Image result for vidya balan

 

 

 

 

 

നസ്രിയ നസീം ഈ ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചുവരുമെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നസ്രിയ ഇല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തപ്‌സിയുടെ കഥാപാത്രത്തെ ശ്രദ്ധ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. വിദ്യയുടെ വേഷത്തെ കുറിച്ച് വ്യക്തതയില്ല.അജിതിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കാനാണ് താന്‍ ഈ ചിത്രം നിര്‍മിക്കുന്നതെന്ന് ബോണി കപൂര്‍ ‘വിശ്വാസ’ത്തിന്റെ പ്രദര്‍ശനത്തിന് ചെന്നൈയില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു.

 

 

 

 

 

Image result for ajith

 

 

 

 

 

നടി ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അജിത്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നത്. അതിന്റെ ഭാഗമായി പ്രമുഖ ബോളിവുഡ് നിർമ്മാതാവും ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീദേവിയുടെ ആഗ്രഹത്ത സഫരീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്ന് ബോണി കപൂർ ചെന്നൈയിൽ വെച്ച് പറഞ്ഞിരുന്നു.

 

 

 

 

 

Image result for vidya balan

 

 

 

 

അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷമാണ് അജിത്ത് അവതരിപ്പിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് ഒരു സോഷ്യല്‍ ത്രില്ലറാണ്. അനിരുദ്ധാ റോയ് ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടി. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

You might also like