ഹെവി വര്‍ക്കൗട്ടുമായി പേളി !!! കല്യാണം കഴിക്കാനല്ലേ ഒളിംപിക്സിലേക്കല്ലല്ലോ !!

0

 

 

 

അവതാരക എന്ന നിലയിലും നടി എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും ശ്രദ്ധേയയാ പേളി മാണി വിവാഹത്തിന് തയാറെടുക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ശ്രീനിഷുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.

 

 

 

 

Posted by Pearle Maaney on Sunday, January 27, 2019

 

 

 

 

ഫിറ്റ്‌നസിലും പെര്‍ഫെക്റ്റാകാനുള്ള ശ്രമത്തിലാണ് താരമെന്നു തോന്നുന്നു. ഫേസ്ബുക്കിലൂടെ പേളി പങ്കുവെച്ച്‌ ഹെവി വര്‍ക്കൗട്ട് വിഡിയോ ഏറെ ചർച്ചയാവുന്നു.

 

 

 

 

 

 

 

 

ഫിറ്റ്‌നസിലൂടെ പെര്‍ഫെക്റ്റാകാനുള്ള ശ്രമത്തിലാണ് താരമിപ്പോൾ. ഫേസ്ബുക്കിലൂടെ പേളി പങ്കുവെച്ച്‌ ഹെവി വര്‍ക്കൗട്ട് വിഡിയോ കാണാം.

 

 

 

 

 

 

 

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ശ്രീനിഷുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. വര്‍ക്കൗട്ടിന്റെ കാരണം താരം പറഞ്ഞിട്ടില്ല. എന്തിനാണീ വര്‍ക്കൗട്ട് എന്ന് ആരാധകർ ചോദിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണയും നൽകുന്നുണ്ട്.പേളി ആർമിയെല്ലാം സജീവമാണ്. ഇരുവരെയും സ്നേഹിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

 

 

 

 

 

You might also like