മഞ്ഞ സാരിയിൽ ഹോട്ടായി അനുപമ പരമേശ്വരൻ !!! ചിത്രങ്ങൾ കാണാം……

0

 

 

 

 

 

നിവിൻ പോളി ചിത്രം പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരൻ മലയാള സിനിമയിലേക്ക് എത്തിയത് . ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് അനുപമ പരമേശ്വരൻ.ഇപ്പോൾ സൂപ്പർ നായികയാണ് അനുപമ മറ്റു ഭാഷകളിൽ . സമൂഹ മാധ്യമങ്ങളിലും അനുപമ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ചിത്രങ്ങൾ അനുപമ പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ അനുപമ പങ്കു വച്ച ഒരു ചിത്രമാണ് തരംഗമാകുന്നത്. മഞ്ജു സാഹാരയിൽ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്.

 

 

 

വെറും സാരിയല്ല .ഷിഫോൺ സാരിയിൽ ചില വാക്കുകൾ തുന്നി ചേർത്ത സാരിയാണിത്. queen,vibes , power തുടങ്ങി ചില വാക്കുകളാണ് സാരിയിൽ തുന്നിയിട്ടുള്ളത്. എന്തായാലൂം സാരിയാണിപ്പോൾ താരം .

 

 

You might also like