മലയാളത്തിലെ ആദ്യ ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമ- “അവളുടെ രാവുകൾ”.

അവളുടെ രാവുകൾ പേരുകേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒരു രൂപമുണ്ട് ഈ എഴുത്തിന്റെ അവസാനം ആ രൂപത്തെ കുറിച്ചു വർണിക്കാം . 1978- ലാണ് ഐ.വി.ശശിയുടെ സംവിധാനത്തിൽ അവളുടെ രാവുകൾ പുറത്തിറങ്ങുന്നതു . ഒരു ലൈംഗിക തൊഴിലാളിയുടെ പച്ചയായ ജീവിതം അഭ്രപാളികളിൽ ജനസ്വീകാര്യതയോടെ രൂപപെടുകയായിരുന്നു ചിത്രത്തിൽ. 1952-ലെ S. M. ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത കാഞ്ചനയും , 1967 ൽ M. കൃഷ്ണൻ നായർ സംവിധാനം ചെയ്ത അഗ്നിപുത്രി എന്നീ രണ്ടു ചിത്രങ്ങളും സമാന പ്രമേയങ്ങളാണ് … Continue reading മലയാളത്തിലെ ആദ്യ ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമ- “അവളുടെ രാവുകൾ”.