സിനിമ ലോകത്തെ ഞെട്ടിച്ച നിഷ നൂറിന്റെ ജീവിതക്കഥ !!

Nisha Noor was an Indian actress. She was mainly active in Tamil and Malayalam films. She also acted in few Telugu and Kannada as well.

നമ്മുടെ സിനിമ ലോകം വളരെ പെട്ടെന്ന് പ്രശസ്തി നേടാനും എന്നാൽ ഒരേസമയം അതുപോലെ അപകടം പിടിച്ച മേഖലയുമാണ്.

2,622

നമ്മുടെ സിനിമ ലോകം വളരെ പെട്ടെന്ന് പ്രശസ്തി നേടാനും എന്നാൽ ഒരേസമയം അതുപോലെ അപകടം പിടിച്ച മേഖലയുമാണ്. ചിലർക്ക് ഇവിടം നന്മയും മറ്റു ചിലർക്ക് ചിലർക്ക് ഇവിടം വിനാശവും സൃഷ്ടിക്കുന്നു അതാണ് ഈ സിനിമാ ലോകം. ഒരു കാലത്തു സിനിമയിൽ തിളങ്ങി നിന്നിരുന്ന പ്രമുഖ നടി നിഷ നൂറിന്റെ ജീവിതക്കഥ നല്ല ഉദാഹരണമാണ്. ഇതൊന്നും ആർക്കും വിശ്വസിക്കാൻ പറ്റാത്ത എന്നാൽ ആരെയും കണ്ണീരിലാഴ്ത്തുന്ന ഒരു ദുരന്ത ജീവിതമായിരുന്നു ഈ നടിയുടേത്.

നിഷ നൂർ എന്ന പേര് കേൾക്കുമ്പോൾ ചിലപ്പോൾ ഇന്നും സിനിമ ലോകം ഒന്നു വിറക്കും. അത്രക്കും വേദനിപ്പിക്കുന്നതാണ് ഈ നടിയുടെ ജീവിതവും അതുപോലെ അവരുടെ മരണവും. ഈ നടി ലോകത്ത് നിന്നു വിട പറഞ്ഞു എന്ന് പറയുമ്പോൾ ഇന്നും പ്രേക്ഷകർക്ക് വിശ്വസിക്കാനാവില്ല. എന്നാൽ അത്രക്കും പൈശാചികമായ ഒരു മരണമായിരുന്നു ഈ നടിയുടേത്. മലയാളമടക്കമുള്ള നമ്മുടെ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ എല്ലാം തന്നെ അഭിനയ മികവ് തെളിയിച്ച അതീവ സുന്ദരിയായിരുന്നു നിഷ നൂർ.

നടിയായ നിഷ നൂറിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നു നമ്മുടെ പ്രേക്ഷകരിൽ പലർക്കും ഇന്നും അറിയില്ല.ഒരു പക്ഷെ അഭിനയ ജീവിതത്തിൽ അത്രക്കും തിരക്കേറിയ ഒരു നടിയായിരുന്നു നിഷ. സംവിധായകൻ ഭദ്രൻ സംവിദാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടിയും ഗീതയും പ്രധാനകഥാപാത്രങ്ങളാക്കി അന്ന് 1990 ൽ പുറത്തിറങ്ങിയ അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രത്തിൽ ഇവരൊയൊക്കെക്കാൾ ഒരുപടി മുൻപ്പിൽ തിളങ്ങി നിന്ന താരം കൂടിയായിരുന്നു നിഷ നൂർ , ചിലരുടെ സിനിമ ജീവിതം അത്രക്ക് സുഖമല്ലയെന്നു ഈ നടിയുടെ ജീവിതം തെളിക്കുകയാണ്.

You might also like