ജയറാം – പാർവതിയുടെ റെക്കോർഡ് തകർത്ത ദിലീപ് – കാവ്യ.

2016ലാണ് ഇവരുടെ വിവാഹം നടക്കുന്നതു. സല്ലാപത്തിൽ നായികയായിയെത്തിയ മഞ്ജു വാര്യരുമായി പ്രണയത്തിലായ ദിലീപ്

ജയറാം – പാർവതിയുടെ റെക്കോർഡ് തകർത്ത ദിലീപ് – കാവ്യ.

0

മലയാളത്തിൽ സുപ്രധാന വാർത്തക്കളിൽ ഇടം നേടിയ വിവാഹമായിരുന്നു. കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തിൽ മലയാളത്തിൽ നിരവധി ആരാധകരുടെ പിൻന്തുണാ ഇരുവർക്കും ലഭിച്ചു. 2016ലാണ് ഇവരുടെ വിവാഹം നടക്കുന്നതു. സല്ലാപത്തിൽ നായികയായിയെത്തിയ മഞ്ജു വാര്യരുമായി പ്രണയത്തിലായ ദിലീപ് 1998ൽ മഞ്ജുവിനെ വിവാഹം കഴിക്കുന്നത്.

17 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2015ൽ വിവാഹ മോചിതർ ആകുകായായിരുന്നു. ജനപ്രിയനായകൻ ദിലീപ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവുമായി വിവാഹം വേർപിരിഞ്ഞ കാരണങ്ങൾ ഇന്നും ആർക്കും അറിയില്ല. ഈ വേർപിരിയലിനെ തുടർന്നു 2016 നവംബർ 25നു കാവ്യയും ദിലീപുമായുള്ള വിവാഹം നടക്കുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് കാവ്യാ ദിലീപിന്റ നായികയായി എത്തുന്നത്. പിന്നീട് ഈ താരാ ജോടികൾ ഇരുപതോളം ചിത്രത്തിൽ നായികാനായകന്മാരായി. ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, രാക്ഷസരാജാവ്, മീശ മാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, തുടങ്ങി ഒടുവിൽ പിന്നെയും വരെ ഇരുപതോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.


ഇതൊരു സകലക്കാല റെക്കോർഡ് തന്നെയാണ്. ഇത്രയും ചിത്രത്തിൽ നായികാനായകന്മാരായ മറ്റൊരു നടനും നടിയും ജീവിതത്തിൽ ഒന്നിച്ചട്ടില്ല എന്നതും സത്യം. മലയാളത്തിലെ സൂപ്പർ താരജോഡികളുടെ റെക്കോർഡ് ആണ് ഇവർ ഇരുവരും ചേർന്ന് തകർത്തത്. ദിലീപ് എന്ന നടൻ ജനപ്രിയ നായകൻ ആകുന്നത് വരെ മലയാളത്തിലെ ജനപ്രിയ നായകനായിരുന്ന ജയറാമിന്റെ റെക്കോർഡ് ആയിരുന്നു ഇവർ തകർത്തതു. മലയാള സിനിമ ലോകത്തിലെ മാതൃക താരദമ്പതികളായി ഇപ്പോഴും തുടരുന്ന ഇവരുടെ പതിനഞ്ചോളം ചിത്രങ്ങളിലാണ് ഒന്നിച്ചു അഭിനയിച്ചത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു 1992ൽ പാർവതിയെ ജയറാം വിവാഹം ചെയ്യുന്നതു.

‘വിവാഹിതരെ ഇതിലെ ഇതിലെ’ എന്ന തന്റെ ആദ്യ ചിത്രത്തിൽ കൂടി 1986ൽ ആയിരുന്നു പാർവതി അഭിനയ ലോകത്തേക്ക് എത്തുന്നത് തുടർന്നു അപരൻ, കുറുപ്പിന്റെ കണക്ക് പുസ്തകം, വചനം, മാലയോഗം, പ്രാദേശിക വാർത്തകൾ, തലയണമന്ത്രം, പാവക്കൂത്തു തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ഇവർ ഇരുവരും ഒന്നിച്ചു അഭിനയിച്ചു അതിനുശേഷമായിരുന്നു ഇവരുടെ വിവാഹം. മിമിക്രിയിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയവരാണ് ദിലീപും ജയറാമും. പിന്നീട് ജയറാം നായകനായി എത്തിയ ആദ്യ ചിത്രം അപരനിലും നായിക പാർവതി ആയിരുന്നു.

കറണ്ട് പോയ സമയത്ത് സംയുക്ത വർമയേയും കാവ്യ മാധവനെയും ആരോ കയറി പിടിച്ചു; കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ !!

 

You might also like