അന്നും ഇന്നും മാറ്റമില്ലാതെ ദിവ്യ ഉണ്ണി, തിരിച്ചു വരവ് ഉടൻ ഉണ്ടാകുമോ?

നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുന്നത്