സൂപ്പർ സ്റ്റാറുകളും മൾട്ടിസ്റ്റാർ ചിത്രങ്ങളും ..

ഉണ്ണി മേരിയെന്ന നടിയോട് കാണിച്ച ഏറ്റവും വലിയ ചതി. 1970കളുടെ അവസാനവും 1980കളുടെ തുടക്കവും മലയാളത്തിൽ നിരവധി വലിയ ചിത്രങ്ങൾ ഇറങ്ങിയിരുന്നു ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഈ കാലഘട്ടത്തിൽ എല്ലാ ഇന്ത്യൻ ഭാഷയിലും ഇറങ്ങിയിരുന്നു, അന്നു മൾട്ടിസ്റ്റാർ ചിത്രങ്ങൾ സർവ്വ സാധാരണമായിരുന്നു. അമിതാഭ് ബച്ചൻ, ജിതേന്ദ്ര, വിനോദ് ഖന്ന, ശത്രുഘ്നൻ സിൻഹ, ഋഷി കപൂർ തുടങ്ങി 1970 കളുടെ തുടക്കം മുതൽ ഒന്നിലധികംപേർ ഒട്ടുമിക്ക ചിത്രങ്ങളിലും ഒന്നിച്ചുണ്ടാകും. താരമൂല്യത്തിൽ മുകളിൽ നിന്ന … Continue reading സൂപ്പർ സ്റ്റാറുകളും മൾട്ടിസ്റ്റാർ ചിത്രങ്ങളും ..