നന്ദിനി വിവാഹിതയല്ല ആരെങ്കിലും വരുമെന്ന് എനിക്കു ഇനിയും നല്ല പ്രതീക്ഷയുണ്ട്.

പ്രശസ്ത സംവിധായാകൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് ചുവടു വൈകുന്നത്.

നന്ദിനി വിവാഹിതയല്ല ആരെങ്കിലും വരുമെന്ന് എനിക്കു ഇനിയും നല്ല പ്രതീക്ഷയുണ്ട്.

0

പ്രായം 40 കഴിഞ്ഞുവെങ്കിലും ഇനിയും നന്ദിനി വിവാഹിതയല്ല ആരെങ്കിലും വരുമെന്ന് എനിക്കു ഇനിയും നല്ല പ്രതീക്ഷയുണ്ട് അതുകൊണ്ട് ഇനി വിവാഹം വൈകില്ല നന്ദിനി . മികച്ച ഒരുപാട് കഥാപാത്രങ്ങളുമായി ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നന്ദിനി.

പ്രശസ്ത സംവിധായാകൻ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് ചുവടു വൈകുന്നത്. തുടക്കം നന്നായതു കൊണ്ടു ആകാം പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു.

ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. അതും സൂപ്പർ സ്റ്റാർ മെഗാസ്റ്റാർ ആക്ഷൻ കിങ് തുടങ്ങിയ പ്രമുഖ നടൻ മാരുടെ ഒപ്പം പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും നിറ സാനിധ്യം. തമിഴിൽമാത്രം 30 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് നന്ദിനിക്ക് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് നന്ദിനിയുണ്ട് അണിയറയിൽ ഒരുങ്ങുന്ന വൻ വിജയ ചിത്രമായ ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്.

ജയറാം – പാർവതിയുടെ റെക്കോർഡ് തകർത്ത ദിലീപ് – കാവ്യ.

നന്ദിനിക്ക് പ്രായം 40 കഴിഞ്ഞു പക്ഷെ ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാൽ ഇനി അധികം വൈകാതെ വിവാഹം നോകാം എന്നു പറഞ്ഞിരിക്കുകയാണ് നന്ദിനി. കരുമാടിക്കുട്ടൻ എന്ന ഒറ്റ ചിത്രം മാത്രം മതി മലയാളികൾക്ക് നന്ദിനിയെ ഓർക്കാൻ.

You might also like