സ്‌പോണ്ടിലോസിസ എന്ന രോഗം, മതം മാറി, മോഹിനിയുടെ ജീവിതം ഇങ്ങനെ ..

സ്‌പോണ്ടിലോസിസ എന്ന രോഗം, മതം മാറി, മോഹിനിയുടെ ജീവിതം ഇങ്ങനെ ..

പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍, ഈ പുഴയും കടന്ന്, പ്രണയനിലാവ്, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്

0

തെന്നിന്ത്യന്‍ നടി മോഹിനി മതം മാറി ഈ വാർത്ത മലയാള സിനിമ പ്രേക്ഷകരെ ഒന്നു ഞെട്ടിച്ചു. ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തു മതമാണ് മോഹിനി സ്വീകരിച്ചിതു . മോഹിനി അങ്ങനെ ക്രീസ്റ്റീനയായി. തമിഴ് നടിയാണെങ്കിലും മോഹിനി കൂടുതല്‍ തിളങ്ങിയത് മലയാളത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആ വാർത്ത ആർക്കും പെട്ടന്ന് വിശ്വസിക്കാൻ കഴിഞില്ല. ഒരു കാലത്തു മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്നു മോഹിനി.

പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍, ഈ പുഴയും കടന്ന്, പ്രണയനിലാവ്, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട് എല്ലാം സിനിമകളിലെ വേഷവും ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. പക്ഷെ സിനിമയിൽ നിന്നും മാറാനുള്ള കാരണം ആരും അനേഷിചില്ല സ്‌പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെ മോഹിനി സിനിമയില്‍ നിന്നും സ്വയം ഒഴിഞ്ഞു പോയി പ്രേക്ഷകർക്ക് അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഈ കാലയളവിൽ അവസ്ഥയിലാണ് മോഹിനി വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. ഈ കാലയളവിൽ വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വാങ്ങി വായിക്കാന്‍ ഇടയായത്. ബൈബിള്‍ വായന മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി അതോടെ മോഹിനി എന്ന ഹിന്ദു പെൺകുട്ടി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹത്തോടെ ചെന്നൈയില്‍ കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മോഹിനി.
ഇതിനിടിയിലും സിനിമയേ സ്നേഹിച്ച മോഹിനി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. വേഷത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം, മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തില്‍ ചെറിയൊരു വേഷം ചെയ്തു അവസാനമായി 2011 സുരേഷ് ഗോപി ചിത്രം കളക്ടറിലെ മേയർ വേഷവും ശ്രദ്ധനേടി.

അന്നും ഇന്നും മാറ്റമില്ലാതെ ദിവ്യ ഉണ്ണി, തിരിച്ചു വരവ് ഉടൻ ഉണ്ടാകുമോ?

You might also like