ആദ്യം നിവിന്‍ പോളി, ഇപ്പോ ധനുഷ്… പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് വീണ്ടും
നിവിന്‍ പോളി ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍ ധനുഷിന്റെ നായികയാവുന്നു. രജനീകാന്ത് ചിത്രം പേട്ടയുടെ വന്‍ വിജയത്തിനു ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ഗ്യാംസ്സ്റ്റര് ചിത്രമാണ് സുരുളി.…
Read More...
Read More...