ഉത്തരങ്ങൾ ബാക്കി “ഇനി ഉത്തരം” രണ്ടാം ഭാഗം വരും?!!
തീയറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത "ഇനി ഉത്തരം" എന്ന സിനിമ. മലയാള സിനിമയിൽ ത്രില്ലർ ഇൻസ്റ്റിഗേഷൻ ജോണർ സിനിമകളിൽ പുതിയ ട്രീറ്റ്മെന്റ് രീതി…
Read More...
Read More...