ത്രില്ലടിപ്പിച്ച് വിജയം നേടാൻ “കൂമൻ” നവംബർ 4 ന് പ്രദർശനത്തിനെത്തും.
ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ പ്രേക്ഷക പ്രീതി നേടാൻ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ "കൂമൻ". നവംബർ 4 ന് ചിത്രം വേൾഡ് വൈഡായി…
Read More...
Read More...