“പൊന്നിയൻ സെൽവൻ” കാത്തിരിക്കുന്നു രണ്ടാം ഭാഗത്തിനായി.. Ponniyan Selvan PS:1 Review
"പൊന്നിയൻ സെൽവൻ" കാണാൻ അൽപ്പം വൈകി പോയി വരുന്ന റിവ്യൂകളും കണ്ടവരുടെ അഭിപ്രായം കേട്ടതും തൃപ്തിയായില്ല എന്തായാലും അവസാനം കഴിഞ്ഞു പോയ ദിവസം അതങ്ങടു കണ്ടു. അമിത പ്രതീക്ഷ ഇല്ലാതെ പോയതാകും മോശമായി ചിത്രം തോന്നിയില്ല അപ്പോൾ നിരുപണം വായിക്കാൻ…
Read More...
Read More...