പേർഷ്യൻ സ്റ്റൈലിൽ ഗ്ലാമറായി അഹാന കൃഷ്ണ : വിഡിയോ കാണാം.

നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നു

പേർഷ്യൻ സ്റ്റൈലിൽ ഗ്ലാമറായി അഹാന കൃഷ്ണ : വിഡിയോ കാണാം.

0

നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നു. അറേബ്യൻ ഫാഷൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞാണ് അഹാന പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. അൽപം ഗ്ലാമറസ്സായാണ് അഹാന ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.


പേർഷ്യൻ കറുത്ത വേഷമണിഞ്ഞെത്തിയിരിക്കുന്ന അഹാനയുടെ ലുക്ക് അതിഗംഭീരമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ പതിവു പോലെ ചിലർ വിമർശനമായും ചിത്രങ്ങൾക്കു താഴെ കമന്റ് ഇടുന്നുണ്ട്. നാൻസി റാണിയാണ് അഹാന കൃഷ്ണയുടെ പുതിയ സിനിമ.

അതിന്റെ ചിത്രീകരണത്തിനിടെ നടി കോവിഡ് പോസിറ്റീവായിരുന്നു. പ്രശോഭ് സംവിധാനം ചെയ്യുന്ന അടിയാണ് അഹാനയുടെ അടുത്ത റിലീസ്. കൂടാതെ അഹാന അഭിനയിച്ച പതിനെട്ടാം പടി എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ്ങും റിലീസിന് ഒരുങ്ങുന്നുണ്ട്.

You might also like