മദ്യപിച്ച് ലക്കുകെട്ട് നടിമാർ; ആഘോഷത്തിനിടെ കാമുകന്റെ ലിപ് ലോക്കും: വീഡിയോ പുറത്ത് !!

0

 

 

തമിഴ് ബിഗ്ബോസ് സീസൺ 2വിലെ താരങ്ങളായിരുന്നു നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും. പരിപാടിയിൽ ശത്രുക്കളെ പോലെ ഇടപെട്ടിരുന്ന ഇവർ ഇപ്പോൾ അടുത്ത സുഹൃത്തക്കളാണ്. കഴിഞ്ഞ ദിവസം സൗഹൃദത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനിടെ ഇവർ പങ്കുവച്ച വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

 

 

 

 

പാർട്ടി നടക്കുന്നതിനിടെ ഐശ്വര്യ ലൈവ് വന്നിരുന്നു. ഗ്ലാമർ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോയ്ക്കെതിരെ ഒരു വിഭാഗം വലിയ വിമർശനമാണ് ഉയര്‍ത്തുന്നത്. നടിമാർക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടി അത് വീഡിയോയാക്കിയതിന് എതിരെയാണ് കമന്റുകൾ. ഇവരുടെ വസ്ത്രധാരണത്തെയും പലരും വിമർശിക്കുന്നുണ്ട്.

 

 

 

 

ഇതിനിടെ രണ്ട് ആണ്‍ സുഹൃത്തുക്കളും ഇവര്‍ക്കിടയില്‍ എത്തി. നടിമാര്‍ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്നതിനിടയില്‍ യാഷികയെ ബലമായി ഒരു യുവാവ് ചുണ്ടില്‍ ചുംബിച്ചു. ഐശ്വര്യ ഫോണ്‍ മാറ്റിപിടിക്കാന്‍ ശ്രമിച്ചെങ്കിലും ചുംബനരംഗം ലൈവില്‍ പതിഞ്ഞു.

 

 

 

 

സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതോടെ നടിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി ആളുകള്‍ രംഗത്തെത്തി. മദ്യപിച്ച് ബോധമില്ലാതെ, അവര്‍ പറയുന്നത് എന്താണെന്ന് അവര്‍ക്ക് പോലും അറിയുന്നില്ലെന്നും ഇരുവരുടെയും വസ്ത്രധാരണം മോശമാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.

You might also like