മോഹൻലാലിന്റെ പഴയ പരസ്യത്തിൽ ഐശ്വര്യ ലക്ഷ്മിയും ..!!

0

Image result for aiswarya lakshmi mohanlal

 

 

 

 

മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടിയ്ക്ക് കരിയറില്‍ വഴിത്തിരിവായത് മായാനദി എന്ന ചിത്രമായിരുന്നു. മായാനദിയിലെ അപ്പുവിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെ ആയിരുന്നു ഐശ്വര്യയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

 

 

 

 

Image result for aiswarya lakshmi mohanlal

 

 

 

 

ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം തന്നെ നടി നടത്തി.സിനിമയിൽ എത്തുന്നതിന്നെക്കാള് മുൻപ് നടി മോഡലിംഗ് പരസ്യചിത്രങ്ങളിലുമാണ് നിറഞ്ഞുനിന്നിരുന്നത്. ഐശ്വര്യ ലക്ഷ്മി ഒരു ഡോക്ടറും കൂടെയാണ്. ഇപ്പോൾ മോഹൻലാലിന്റെ പഴയ ഒരു പരസ്യ ചിത്രം, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു അത് മോഹൻലാലിൻറെ ആയത്കൊണ്ടല്ല അതിൽ ഒരു ചെറിയ വേഷത്തിൽ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നു എന്നതാണ് അതിന്റെ സവിശേഷത.

 

 

 

Image result for aiswarya lakshmi mohanlal

 

 

 

മലയാള സിനിമയിൽ ഇപ്പോൾ കത്തി നിൽക്കുന്ന നടി ഐശ്വര്യ ലക്ഷ്മി ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിനു കഴിഞ്ഞിരുന്നു. മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമയിൽ എത്തിയത്. ഇത് ഐശ്വര്യ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പരസ്യ ചിത്രം ഏതാണെന്നും ആർക്കൊപ്പമാണ് അഭിനയിച്ചതെന്നും താരം ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു.

 

 

 

Related image

 

 

 

 

ജന ഹൃദയങ്ങളിലേയ്ക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്തോറും താരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് 2013 ൽ പുറത്തു വന്ന ഐശ്വര്യ ലക്ഷ്മിയുടെ പരസ്യ ചിത്രമാണ്. വീഡിയോ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ

 

 

 

Image result for aiswarya lakshmi mohanlal

 

 

താരത്തിന്റെ ഹെഡ്ജിന്റെ പരസ്യമായ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. അതും ലാലേട്ടനോടൊപ്പം. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻലാലിനോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് ഇതുവരെ ഒരു വേദിയിലും പറഞ്ഞിട്ടില്ല. അതിനാൽ തന്നെ ആദ്യമായി ഈ വീഡിയോ കണ്ട പ്രേക്ഷകർക്കിടയിൽ ഇത് ഐശ്വര്യ തന്നെയാണോ എന്നുളള്ള സംശയം കടന്നു വന്നിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ആ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

 

You might also like