മഹേഷിന്റെ ജിംസി അകെ മാറി !!! തകർപ്പൻ ലുക്കില്‍ അപർണ ബാലമുരളി.

0

 

 

മലയാളത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ ഉൾപ്പടെ ഒരു പിടി മികച്ച ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ അപർണയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

 

ഒരു പ്രമുഖ മാസികയുടെ കവർ ഫോട്ടോഷൂട്ടിന്റെ വിഡിയോയിൽ, വേറിട്ട ഗെറ്റപ്പിൽ, കലക്കൻ ലുക്കിലാണ് താരം.

 

മഹേഷിന്റെ പ്രതികാരത്തില്‍ കണ്ട ആ നാടന്‍ പെണ്‍കുട്ടിയല്ല അപര്‍ണ ബാലമുരളി. തകര്‍പ്പന്‍ ലുക്കില്‍ അപര്‍ണ എത്തിയിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളുടെ കിടിലം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ജെഎസ്ഡബ്ല്യു തന്നെയാണ് അപര്‍ണയെ ഫോക്കസ് ചെയ്തത്.

You might also like