
തന്നെ ഒതുക്കി എന്നതിന് തെളിവില്ല ഭാമ . മറ്റുള്ളവർ പറയുമ്പോഴാണ് അത്തരം കാര്യങ്ങൾ അറിയുന്നത് . ഇപ്പോൾ അത്തരം കാര്യങ്ങളെ മുഖവിലക്കെടുക്കുന്നില്ല . അതിൻ്റെ പുറകെപോയി അന്വേഷിക്കാൻ നിൽക്കാറില്ല .
എനിക്ക് മീറ്റൂ പോലെയുള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല . അതിനുള്ള അവസരം കൊടുക്കാതതാകാം കാരണം. ഡബ്ല്യൂസിസി പറയുന്ന കാര്യങ്ങൾ സത്യസന്ധമാണ് . സ്ത്രീ താരങ്ങൾക്ക് വേണ്ടിയുള്ള ബേസിക് ആവശ്യങ്ങൾ പോലും എത്രയോ പടങ്ങളിൽ അഭിനയിച്ചുകഴിഞ്ഞതിന് ശേഷമാണ് കിട്ടുന്നത് എന്നത് തന്നെ നോക്കിയാൽ മതി.
കല്ല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉടനെ തന്നെ നോക്കാം എന്നു പറഞ്ഞു. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ജമേഷ് ഷോയിലാണ് തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഒരു സിനിമ താരത്തിന്റെ ഇന്റർവ്യൂ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന ട്രോളന്മാരുടെ പുതിയ ഇരയാണ് ഭാമ . ഇന്റർവ്യൂവിൽ പറയുന്ന പല ഭാഗങ്ങളും കുറച്ചു ‘തള്ള്’ കൂടി പോയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായം.
https://www.youtube.com/watch?v=cdzH5WLHA7o