ബിഗ്ബോസ് അതിദിയുടെ മേക്കപ്പില്ലാത്ത ലുക്ക് .. വീഡിയോ കാണാം.

0

 

 

 

 

ബിഗ്ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ ഏറെ എറ്റെടുത്തതാണ് അതിദിയെ. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. മേക്കപ്പില്ലാത്ത ലുക്കിൽ അതിദി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അമ്പരന്ന് ആരാധകർ. ഇതാരാണാവോ?നമ്മുടെ അതിഥി കുട്ടി തന്നെയാണോ എന്ന് പോലും ശങ്കിച്ചു. കുടുംബസമേതം ബാംഗ്ലൂരിലാണ് അതിദി ഇപ്പോൾ. ബിഗ്ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ ഏറെ എറ്റെടുത്തതാണ് അതിദിയെ.

 

 

View this post on Instagram

?Good night my friends and family.?? May GOD bless u all?????

A post shared by Aditi Rai? (@aditirai_actress) on

 

 

ഷോയില്‍ അരിസ്റ്റോ സുരേഷുമായും അദിതി നല്ല സൗഹൃദത്തിലായിരുന്നു. ഷോയിലുടനീളം പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്ന അതിദി മിഡ് ഡേ എലിമിനേഷനിലൂടെയാണ് പുറത്തായത്. ഷോയില്‍ നിന്നും പോയ ശേഷം അതിദിയും അരിസ്റ്റോ സുരേഷുമായിരുന്നു ഏറെ എടുപ്പം സൂക്ഷിച്ചവര്‍. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി.

 

 

 

 

ഷിയാസും അതിദിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അതിദിയും ഷിയാസും തമ്മിലുളള സൗഹൃദരംഗങ്ങള്‍ ബിഗ്ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു.

 

 

You might also like