‘ചിന്ന മച്ചാ’ തരംഗം : തകർത്താടി പ്രഭുദേവ, ഗ്ലാമറസായി നിക്കിയും !!!

0

 

 

 

 

 

സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു ‘ചിന്ന മച്ചാ’. തകർപ്പൻ ഡാൻസുമായാണ് പ്രഭുദേവയും നിക്കി ഗൽറാണിയും ഇത്തവണ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടേറേ പേർ എറ്റുപാടി വൈറലായ ‘ചിന്ന മച്ചാ’ ഇപ്പോൾ ഇവരുടെ ഡാൻസാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

 

 

 

 

Image result for ചാര്‍ളി ചാപ്ലിന്‍ 2

 

 

 

 

ചാർളി ചാപ്ലിൻ 2-ലെ ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടത്. മുൻപ് പാട്ടിന്റെ മേക്കിങ് വിഡിയോയും തരംഗമായിരുന്നു. റിയാലിറ്റിഷോയിലൂടെ ശ്രദ്ധ നേടിയ സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭു, സമീർ, അധ ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

 

 

 

 

 

Image result for ചാര്‍ളി ചാപ്ലിന്‍ 2

 

 

 

 

സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.അംരീഷ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

 

 

Image result for ചാര്‍ളി ചാപ്ലിന്‍ 2

 

 

 

 

ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അമ്മാ ക്രിയേഷൻസാണ്. 2002ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിന്‍റെ രണ്ടാം ഭാഗമാണിത്. ജനുവരി 25 ചിത്രം തിയറ്ററിലെത്തും.

 

 

 

 

Image result for ചാര്‍ളി ചാപ്ലിന്‍ 2

 

 

 

 

 

നിക്കി ഗൽറാണിയാണ് ചിത്രത്തിൽ പ്രഭുദേവയുടെ നായികയായി എത്തുന്നത്. പ്രഭുവും അദാ ശർമയുംചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അമിരീഷാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

You might also like