ബ്രേക്ക് അപ്പിന് ശേഷം എക്‌സിനെ കണ്ടുമുട്ടിയപ്പോൾ ..? “എൻകൗണ്ടർ വിത്ത്‌ എക്സ്” ശ്രദ്ധ നേടുന്നു.

പ്രണയ ബ്രേക്ക്അപ്പിന് ശേഷം മുൻ കാമുകിയും കാമുകനും കണ്ടുമുട്ടിയാൽ

അച്യുതൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അഭിജിത്ത് മുവാറ്റുപുഴ പ്രൊഡക്ഷൻസ്

0

പ്രണയ ബ്രേക്ക്അപ്പിന് ശേഷം മുൻ കാമുകിയും കാമുകനും കണ്ടുമുട്ടിയാൽ എങ്ങനെ ഉണ്ടാകും? ആ കണ്ടുമുട്ടലിന് പിന്നിൽ എന്തായിരിക്കും കാരണം? ഇങ്ങനെയുള്ള ഏറെ വ്യത്യസ്ഥമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു വെബ് സീരിസാണ് “എൻകൗണ്ടർ വിത്ത് എക്‌സ് – എ ബ്രേക്ക് അപ്പ് സ്റ്റോറി”.

അച്യുതൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അഭിജിത്ത് മുവാറ്റുപുഴ പ്രൊഡക്ഷൻസ് ആണ്. ധനശ്രീയും അച്യുതനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അക്ഷയ് ശിവദാസും എഡിറ്റിംഗ് മനൂപ് മോഹനും സംഗീതം നിക്സൺ ജോയിയും കൈകാര്യം ചെയ്തിരിക്കുന്നു..

 

You might also like