ഹണി റോസിന്റെ അമ്പടി ജിഞ്ചിനാക്കടി വൈറൽ ; കൂടെ ഹോട്ട് ഫോട്ടോ ഷൂട്ടും ..!!

0

 

 

 

 

യുവനടിമാരിൽ ശ്രദ്ധേയയാണ് ഹണി റോസ് . മലയാള സിനിമയിലെ ഏറ്റവും ഹോട്ട് ആൻഡ്‌ കൂൾ നടി ഹണി റോസാണ് .സാധാരണ നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ നടിയുടെ ടിക് ടോക് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നടി ഇപ്പോൾ മലയാളികളുടെയും തെന്നിന്ത്യയുടേയും പ്രിയപ്പെട്ട നടിയാണ്.

 

 

 

 

 

ബ്ലാക്ക് ആൻഡ് വൈറ്റ് ഫിൽറ്ററിൽ ആണ് ഹണി റോസ്ടിക് ടോക് വീഡിയോ ചെയ്തിരിക്കുന്നത്. എന്തായാലൂം ആരാധകർ ഹണി റോസിന്റെ ജിഞ്ചിനകടി ഏറ്റെടുത്തിരിക്കുകയാണ്.മറ്റു നടിമാരും ആക്റ്റീവാണ് ടിക് ടോക് ഇടത്തിൽ. ഗായത്രി സുരേഷ് , വന്ദന തുടങ്ങിയ സിനിമ താരങ്ങൾ ടിക് ടോക്കിൽ സജീവവുമാണ്. ഇപ്പോൾ ടിക് ടോകിൽ താരമായിരിക്കുന്നത് നസീറിന്റെ ഒരു പഴയ ഡയലോഗ് ആണ്.. പ്രേമമോ , അമ്പാടി ജിഞ്ചിനക്കടി എന്നാണ് രസകരമായ ഡയലോഗ്. ഇതാണിപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

 

 

Image result for honey rose

 

 

ചൈനീസ് ആപ്പ് ആയ ടിക് ടോക്ക് നിരോധിക്കുന്നു എന്നും പതിമൂന്നു വയസിനു താഴെയുള്ള കുട്ടികളെ ടിക് ടോക്ക് ഉപയോഗിപ്പിക്കരുത് എന്നും വാർത്തകൾ വന്നിരുന്നു. എങ്കിലും ഇപ്പോളും ടി ടോക്കിന്റെ ജന പ്രിയത കുറഞ്ഞിട്ടില്ല.

 

 

 

 

You might also like