ഇതാണ് ശെരിക്കും ചലഞ്ച് !!! ; ഫിറ്റ്നസ് ചലഞ്ചുമായി നടി കനിഹ

0

 

 

 

 

 

പുതിയ ചലഞ്ച് സോഷ്യമീഡിയിയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കനിഹ.ഭര്‍ത്താവ് ശ്യാം രാധകൃഷ്ണനോടൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരുടെയും സഹായമില്ലാതെയാണ് തങ്ങള്‍ ഇത് ചെയ്തതെന്ന് കുറിപ്പോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏറെ രസകരമായ ചലഞ്ച് ആരാധകരോടും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് താരം.വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ അഭിനേത്രി.

 

 

 

 

 

 

 

 

 

വളരെ പെട്ടെന്നാണ് ഈ അഭിനേത്രി ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ചതെന്നാണ് മറ്റൊരു കാര്യം. തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. കൃത്യമായ ഇടവേളകളില്‍ താരം സിനിമയിലേക്ക് തിരിച്ചെത്താറുമുണ്ട്.

 

 

 

 

 

Image result for പുതിയ ചലഞ്ച് സോഷ്യമീഡിയിയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കനിഹ

 

 

 

 

 

 

അഭിനയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് താരം. രസകരമായ ടിപ്‌സുകളും അനുഭവവുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യത ലഭിക്കുന്ന ലഭിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് കനിഹ. താരം പങ്കുവെച്ച വ്യായാമ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

 

 

 

 

 

Image result for kaniha

 

 

 

 

ഭര്‍ത്താവിനൊപ്പമുള്ള വ്യായാമ മുറയുടെ വീഡിയോയാണ് കനിഹ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. വളരെ രസകരമായി തോന്നുന്ന ചലഞ്ചാണിതെന്നും ട്രെയനിനേഴ്‌സിന്‍രെ സഹായമില്ലാതെയുള്ള രണ്ടാമത്തെ പരിശീലനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മറ്റുള്ളവരെ ചാലഞ്ച് ചെയ്യാനും താരം മറന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ .

 

 

 

 

You might also like