നിങ്ങൾക്കിടയിലും കാണും ഇതു പോലൊരു ഉടായിപ്പ് സുഹൃത്ത് . വിഡിയോ കാണാം !!

0

നീതു അരുണിന്റെ പ്രൊഡക്ഷനിൽ അരുൺ ബെന്നി സംവിധാനം ചെയ്യുന്ന “കുറുക്കൻസ്” വെബ്‌ സീരീസ് പുറത്തിറങ്ങി ശ്രദ്ധ നേടുന്നു. സ്വന്തമായി കാണുന്ന കാഴ്ചപ്പാടുകളെ ശ്രീജിത്ത്‌ അരവിന്ദിന്റെ നർമ്മപരമായ രചനയിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യൂട്യൂബ് ചാനൽ ആയ kurukkanz Media യിൽ പ്രദർശിപ്പിക്കുന്നു.

 

You might also like