ഒന്നും രണ്ടുമല്ല 58 അബദ്ധങ്ങൾ! ലാലേട്ടന്റെ ലൂസിഫറിലെ പിഴവുകൾ ഇതാ……..

0

 

 

 

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ലൂസിഫറിലെ ആരും ശ്രദ്ധിക്കാതെ പോയ 58 അബദ്ധങ്ങള്‍ ഇതാ ഇപ്പോൾ ഒരുകൂട്ടം ചെറുപ്പക്കാർ കണ്ടുപിടിച്ചിരിക്കുകയാണ്.സിനിമയെ വിമർശിക്കുകയല്ല, മറിച്ച് എന്റർടെയിൻമെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല.

 

 

അതിനാൽ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവർ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

 

 

You might also like