
പോക്കിരിരാജയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ മധുരരാജ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. റിലീസ് സമയത്ത് തിയ്യേറ്ററുകളില്‍ വലിയ തരംഗമായി മാറിയിരുന്നു ഈ പാട്ട്.മധുരരാജയിലെ സണ്ണി ലിയോണിന്റെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഐറ്റം ഡാൻസ് ഏറെ പ്രശംസ നേടിയിരുന്നു.
https://www.youtube.com/watch?v=uMrEX_IQSPg
ഗായത്രിയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രി സുരേഷ് മലയാളത്തില്‍ വീണ്ടും സജീവമായി മാറിയിരുന്നത്.
https://www.youtube.com/watch?v=5pUEgzr3QJU
ഗായത്രിയുടെ ഡാൻസ് സോഷ്യൽ മീഡിയയില്‍ വൈറലായതിനു പിന്നാലെ ട്രോളൻമാര് അത് ഏറ്റെടുത്തിരിക്കുകയാണ്. പല സിനിമകളിലെ തമാശ രംഗങ്ങൾ കോർത്തിണക്കിയി ട്രോൾ വിഡിയോ കാണികളിൽ ചിരിപടർത്തും. വിഡിയോയും ട്രോളുകളും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.