
സുന്ദരിയായി ….അല്ല അതിസുന്ദരിയായ മംമ്ത മോഹൻദാസ് .സങ്കൽപ്പ കഥകളിലെ രാജകുമാരിയായി മനോഹാരിയായി അവൾ.മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് മംമ്ത മോഹന്‍ദാസ്.നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു മംമ്ത മോഹൻദാസ്. സാമൂഹ്യ മാധ്യമങ്ങളിൽ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമാവുന്നു. സങ്കൽപ കഥകളിലെ രാജകുമാരിയെപോലെ അതിസുന്ദരിയായാണ് മംമ്ത പ്രത്യക്ഷപ്പെടുന്നത്.
മനോരമ സെലിബ്രിറ്റി കലണ്ടർ 2019ന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്.അതിമനോഹാരിയായ നടിയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.ബി ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലനാണ് മംമ്തയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.ദിലീപിന്റെ നായികയായി എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു.