അടിപൊളി ഗ്ലാമർ വേഷത്തിൽ നയൻതാര : മിസ്റ്റര്‍ ലോക്കൽ വിഡിയോ കാണാം……

0

mr-local-nayanthara

 

 

 

സീമരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ ശിവകാര്‍ത്തികേയന്റെ നായികാ വേഷത്തിലെത്തുന്നത്.

 

 

 

 

 

സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിൽ കീർത്തി വാസുദേവൻ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കൽ. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

 

cinema

ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.വി എന്റർടെയിൻമെന്റിന്റെ സി.ഇ.ഒ കീർത്തന വാസുദേവായി നയൻതാരെയത്തുമ്പോൾ മനോഹർ അഥവാ മിസ്റ്റ‌ർ ലോക്കലായി ശിവകാർത്തികേയനെത്തുന്നു.  രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.

 

 

 

 

 

You might also like