
നിലപാടുകൾ കൊണ്ടും പ്രതിഭ കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയവരാണ് റിമ കല്ലിങ്കലും പാർവതിയും. സിനിമയ്ക്കപ്പുറം സമൂഹവുമായി ബന്ധപ്പെടുന്ന എന്തിലും തങ്ങളുടെതായ അഭിപ്രായം രേഖപ്പെടുത്തി പുത്തൻ മാറ്റത്തിനു തുടക്കം കുറിച്ചവരാണ് ഇരുവരും.
പാർവതി മുഖ്യ കഥാപാത്രമായി എത്തിയ ‘ഉയരെ’ തിയേറ്ററുകളിൽ പ്രദർശന വിജയം തുടരുകയാണ്. പാർവതിയും റിമയും ഒന്നിച്ചു അഭിനയിക്കുന്ന ‘വൈറസ്’ ഉടൻ റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ സ്ത്രീ സുരക്ഷയും തൊഴിലിടത്തെ തുല്യതയും ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുന്ന ഇവർ വനിതയുടെ കവർ ഫോട്ടോഷൂട്ടിനു വേണ്ടി ഒന്നിച്ചപ്പോൾ.; വിഡിയോ കാണാം…