പീലിത്തിരിമുടി കെട്ടി… മാമാങ്കത്തിലെ മമ്മൂട്ടിയുടെ നൃത്ത ഗാനം ട്രെൻഡിങ്.

0

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ നൃത്തം പ്രേക്ഷകർ കാണുന്നത് മാമാങ്കത്തിലൂടെയാണ്. അതും പെൺവേഷം കെട്ടിയാടുന്ന യോദ്ധാവിന്റെ രൂപത്തിൽ. കെ.ജെ. യേശുദാസ് പാടി, മമ്മൂട്ടിയും പെൺകുട്ടികളും ചേർന്ന് ചുവടു വയ്ക്കുന്ന ഗാനം പുറത്തിറങ്ങി ട്രെൻഡിങ് ആയി. മാമാങ്കത്തിലെ ചാവേറുകളുടെ കഥ പറഞ്ഞെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടിയും നേടി പ്രദർശനം തുടരുകയാണ്.

 

You might also like