സിനിമയില്ല , എന്നാലും ആരാധകർക്ക് വേണ്ടി ഗ്ലാമറായി ഉര്‍വശി റൗട്ടേല- വിഡിയോ കാണാം.

ലോക്ക്ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് ആരാധകരെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന തിരക്കിൽ ആണ് താരങ്ങളൾ അതിൽ പ്രധാനിയാണ് നടി ഉര്‍വശി റൗട്ടേല

സിനിമയില്ല , എന്നാലും ആരാധകർക്ക് വേണ്ടി ഗ്ലാമറായി ഉര്‍വശി റൗട്ടേല.

0

ലോക്ക്ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് ആരാധകരെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന തിരക്കിൽ ആണ് താരങ്ങളൾ അതിൽ പ്രധാനിയാണ് നടി ഉര്‍വശി റൗട്ടേല. തന്റെ ചിത്രങ്ങളും വിഡിയോയുമൊേെക്കാ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് താരം ഇപ്പോൾ പതിവാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്കായി ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

താൻ 18 വയസ്സ് പൂർത്തിയായ പെണ്കുട്ടിയാണ്, ഞാൻ ഇറുകിയ ഡ്രെസും ലെഗ്ഗിൻസും ഇട്ടാൽ നിങ്ങൾക്ക് എന്താ..- സാനിയ ഇയ്യപ്പൻ.

ഹൃദയാകൃതിയിലുള്ള ഫ്‌ളോട്ടിങ് ട്രെയില്‍ പ്രഭാതഭക്ഷണവും നമുക്ക് കാണാം. വിഡിയോ പങ്കുവച്ച് മണിക്കൂറിനുള്ളിൽ വിഡിയോവൈറൽ ആയിരിക്കുകയാണ് താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞാണ് പലരും കമന്റുകള്‍ കുറിച്ചിരിക്കുന്നതും. ‘അണുക്കളല്ല, പുഞ്ചിരി വിടര്‍ത്തുക,’ എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിനൊപ്പം താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുത്. മാലിദ്വീപ് സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ഒരു ചിത്രമായിരുന്നു താരം പങ്കുവച്ചത്.

മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല..!! – ഷാലുവിന് ആരാധകന്റെ കമ്മന്റ്.

അനില്‍ കപൂര്‍, ജോ അബ്രഹാം, ഇലിയാന ഡിക്രൂസ് എിവര്‍ക്കൊപ്പം പഗല്‍പന്തി എ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ തിരുട്ട് പായല്‍ 2ന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണവും അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

“എനിക്ക് ഒരിക്കലും അത് കുറക്കാൻ പറ്റില്ല.-തുറന്നു പറഞ്ഞ് അനു സിത്താര.

You might also like